Deshabhimani

കെഎസ്‌കെടിയു അംഗത്വ ക്യാന്പയിൻ തുടങ്ങി

ksktu

കെഎസ്‌കെടിയു അംഗത്വ ക്യാന്പയിൻ ഉദയംപേരൂർ സൗത്തിൽ നളിനി അപ്പുവിന് അംഗത്വം നൽകി 
ജില്ലാ സെക്രട്ടറി ടി സി ഷിബു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 02, 2026, 04:20 AM | 1 min read

ആലുവ


കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെഎസ്‌കെടിയു) അംഗത്വ ക്യാന്പയിൻ തുടങ്ങി.


യൂണിയൻ ജില്ലാ സെക്രട്ടറി ടി സി ഷിബു ഉദയംപേരൂർ സൗത്ത് കമ്മിറ്റിയിലും പ്രസിഡന്റ്‌ എൻ സി ഉഷാകുമാരി പാറക്കടവിലും ട്രഷറർ എൻ എസ് സജീവൻ കവളങ്ങാടും ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും ഏരിയ കമ്മിറ്റികളിലും മെമ്പർഷിപ്‌ വിതരണം ഉദ്ഘാടനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home