Deshabhimani

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് 
ചോറ്റാനിക്കരയിൽ ദർശനം നടത്തി

Chief Justice of the Supreme Court

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കുടുംബസമേതം ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തിൽ ദർശനം നടത്തുന്നു. കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ ഷ‍ൗമെൻ സെൻ, ജസ്‌റ്റിസ്‌ എ കെ പ്രീത എന്നിവർ സമീപം

വെബ് ഡെസ്ക്

Published on Nov 02, 2026, 04:17 AM | 1 min read

ചോറ്റാനിക്കര


സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കുടുംബസമേതം ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി.


ഞായർ രാവിലെ 7.45ന്‌ ഭാര്യ സവിത വസിഷ്ടിനൊപ്പമായിരുന്നു ദർശനം. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷ‍ൗമെൻ സെൻ, ജസ്റ്റിസ് എ കെ പ്രീത എന്നിവരും ഒപ്പമുണ്ടായിരുന്നു.


കൊച്ചിൻ ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. കെ പി അജയൻ, കെ കെ സുരേഷ് ബാബു, ദേവസ്വം അസി. കമീഷണർ എം ജി യഹൂലദാസ്, മാനേജർ കെ എസ്‌ രാജീവ് എന്നിവർ ചേർന്ന് സ്വീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home