ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി

വാഴപ്പിള്ളി ഗവ. എൽപി സ്കൂളിൽ ദേശാഭിമാനി എന്റെ പത്രം പദ്ധതി മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്ക് പ്രസിഡന്റ് ആർ രാജീവ് ഉദ്ഘാടനം ചെയ്യുന്നു
മൂവാറ്റുപുഴ
വാഴപ്പിള്ളി ഗവ. ജെബി എൽപി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതിയിൽ പത്രം ചേർന്നു. മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്കാണ് ദേശാഭിമാനി പത്രം സ്പോൺസർ ചെയ്തത്. പദ്ധതിയുടെ ഉദ്ഘാടനം കാർഷിക സഹകരണ ബാങ്ക് പ്രസിഡന്റ് ആർ രാജീവ് നിർവഹിച്ചു.
പിടിഎ വൈസ് പ്രസിഡന്റ് ആർ രാകേഷ് അധ്യക്ഷനായി. മൂവാറ്റുപുഴ നഗരസഭ കൗൺസിലർ എൻ എം എം കിഷോർ മുഖ്യപ്രഭാഷണം നടത്തി. ദേശാഭിമാനി ഏരിയ ലേഖകൻ പി ജി ബിജു പദ്ധതി വിശദീകരിച്ചു. പ്രധാനാധ്യാപിക എ എസ് ഐഷ, ബാങ്ക് സെക്രട്ടറി പി കെ ബിനു മോൾ എന്നിവർ സംസാരിച്ചു.










0 comments