എരൂർ കെഎം യുപി സ്കൂളിൽ അക്ഷരമുറ്റം പദ്ധതി

എരൂർ കെഎം യുപി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി കെ ആർ രജീഷ് ഉദ്ഘാടനം ചെയ്യുന്നു
എരൂർ
എരൂർ കെഎം യുപി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി തുടങ്ങി. എരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ ആർ രജീഷ് ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപിക എ കെ ശ്രീലത, സിപിഐ എം ലോക്കൽ സെക്രട്ടറി ടി കെ സാഗർ, വി ജി സുധി കുമാർ, സ്കൂൾ ലീഡർ നമസ്യ രാജേഷ് തുടങ്ങിയവർ സംസാരിച്ചു. എരൂർ സർവീസ് സഹകരണ ബാങ്ക് ആണ് പത്രം സ്പോൺസർ ചെയ്യുന്നത്.










0 comments