ad
Deshabhimani

ഇരിങ്ങോൾ വിഎച്ച്എസ് സ്കൂളിൽ ‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി

aksharamuttam

ഇരിങ്ങോൾ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി കുറുപ്പംപടി സഹകരണ ബാങ്ക് 
പ്രസിഡന്റ് ഉഷാദേവി ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 20, 2026, 01:42 AM | 1 min read

പെരുമ്പാവൂർ


ഇരിങ്ങോൾ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി ആരംഭിച്ചു.


കുറുപ്പംപടി സഹകരണ ബാങ്ക് പ്രസിഡന്റ് ഉഷാദേവി ജയകൃഷ്ണൻ വിദ്യാർഥികളായ എൽദോ പി ഷെല്ലി, ജീവൻ പോൾ സാജൻ എന്നിവർക്ക് പത്രത്തിന്റെ കോപ്പി നൽകി ഉദ്ഘാടനം ചെയ്തു.


പിടിഎ പ്രസിഡന്റ്‌ അരുൺ പ്രശോഭ് അധ്യക്ഷനായി. പ്രിൻസിപ്പൽ ആർ സി ഷിമി, പ്രധാനാധ്യാപിക റീബ മാത്യു, വാർഡ് കൗൺസിലർ എൽദോസ് വീണ മാലി, ബാങ്ക് സെക്രട്ടറി എൻ ജയപ്രകാശ്, ടി എസ് സദാനന്ദൻ, ഒ കെ രവി, കെ ഒ തോമസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home