പെരുന്പിള്ളി ഗവ. യുപി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം

പെരുമ്പിള്ളി ഗവ. യുപി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ് ഉദ്ഘാടനം ചെയ്യുന്നു
മുളന്തുരുത്തി
പെരുമ്പിള്ളി ഗവ. യുപി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ജോയൽ കെ ജോയ് അധ്യക്ഷനായി.
പ്രധാനാധ്യാപിക സീന റെജി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എ ജോഷി, സിപിഐ എം ലോക്കൽ സെക്രട്ടറി പി ഡി രമേശൻ, പിടിഎ പ്രസിഡന്റ് ഹണി ബിനോയ് വർഗീസ്, അപർണ ബാബു എന്നിവർ സംസാരിച്ചു.











0 comments