ad
Deshabhimani

ചൊവ്വര ഗവ. എച്ച്‌എസ്‌എസിൽ 
‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി

aksharamuttam

ചൊവ്വര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദേശാഭിമാനി പത്രവുമായി വിദ്യാർഥികൾ

വെബ് ഡെസ്ക്

Published on Jul 14, 2026, 01:38 AM | 1 min read

കാലടി


ചൊവ്വര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി തുടങ്ങി. ചൊവ്വര സഹകരണ ബാങ്കാണ് പത്രം സ്പോൺസർ ചെയ്തിരിക്കുന്നത്.


ബാങ്ക് പ്രസിഡന്റ്‌ ഒ എൻ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി മനോഹരൻ അധ്യക്ഷനായി. സ്കൂൾ പ്രധാനാധ്യാപിക സി എ അനുശ്രീ, അധ്യാപകൻ എം എ ശ്രീകുമാർ, ടി പി രമേഷ് കുമാർ, ബിബിൻഷാ ഷിഹാബ്, എം എ ഷെഫീഖ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home