ad
Deshabhimani

‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി തുടങ്ങി

aksharamuttam

പുതിയേടം ശക്തൻ തമ്പുരാൻ സ്കൂളിൽ ‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി ബാങ്ക് പ്രസിഡന്റ്‌ ടി ഐ ശശി 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 09, 2026, 01:11 AM | 1 min read

കാലടി


കാഞ്ഞൂർ പുതിയേടം ശക്തൻ തമ്പുരാൻ മെമ്മോറിയൽ എൽപി സ്കൂളിൽ ‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി തുടങ്ങി. പുതിയേടം സഹകരണബാങ്കാണ് പത്രം സ്പോൺസർ ചെയ്തത്.


പുതിയേടം സഹകരണബാങ്ക് പ്രസിഡന്റ്‌ ടി ഐ ശശി സ്കൂൾ ലീഡർമാരായ ഇമ്മാനുവൽ, മേരി ക്രിസ്റ്റീന എന്നിവർക്ക് പത്രംനൽകി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക ജി ശ്രീജവർമ അധ്യക്ഷയായി. ബാങ്ക് സെക്രട്ടറി എം ബി സിനി, കെ ഡി ജോസഫ്, ബാങ്ക് ഭരണസമിതി അംഗങ്ങളായ പി എസ് മോഹനൻ, എം ജി ശ്രീകുമാർ, അർച്ചന മഹേഷ്, ജെമിനി ഗണേശൻ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home