ad
Deshabhimani

ആലുവ വെസ്റ്റ് പൊലീസ് സ്‌റ്റേഷനെ പറവൂർ
കോടതി പരിധിയിലേക്ക് മാറ്റണം: എഐഎൽയു

AILU

എഐഎൽയു പറവൂർ അഡീഷണൽ കോടതി യൂണിറ്റ് സമ്മേളനം ജില്ലാ സെക്രട്ടറി അഡ്വ.കെ കെ നാസർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 10, 2026, 02:01 AM | 1 min read

പറവൂർ


ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷൻ പറവൂർ കോടതി പരിധിയിലേക്ക് പുനഃസ്ഥാപിക്കണമെന്ന് ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ പറവൂർ അഡീഷണൽ കോടതി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.


ജില്ലാ സെക്രട്ടറി അഡ്വ.കെ കെ നാസർ ഉദ്ഘാടനം ചെയ്തു. പി ശ്രീറാം അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിധിൻ, എഐഎൽയു ജില്ലാ പ്രസിഡന്റ്‌ ടി പി രമേഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോർജ് ജോസഫ്, ദിനേശ് മാത്യു മുരിക്കൽ, കെ കെ സാജിത, ടി ജി അനൂബ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ലിജോ ജെ കളത്തിൽ (പ്രസിഡന്റ്‌), എം ബി സ്റ്റാലിൻ (സെക്രട്ടറി), കെ കെ ബിന്ദു (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home