ad
Deshabhimani

അഭിമന്യു ലൈബ്രറിക്ക് പുസ്തകങ്ങൾ കൈമാറി

abhimanyu library

അഭിമന്യു ലൈബ്രറിക്കായി സിപിഐ എം അങ്കമാലി ഏരിയ കമ്മിറ്റി ശേഖരിച്ച പുസ്തകങ്ങൾ 
ഏരിയ സെക്രട്ടറി കെ പി റെജീഷ് പാർടി ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ജോൺ ഫെർണാണ്ടസിന് കൈമാറുന്നു

വെബ് ഡെസ്ക്

Published on Jul 23, 2026, 01:46 AM | 1 min read

അങ്കമാലി


സിപിഐ എം അങ്കമാലി ഏരിയ കമ്മിറ്റി ശേഖരിച്ച പുസ്തകങ്ങൾ അഭിമന്യു സാംസ്കാരിക ലൈബ്രറിക്ക് കൈമാറി. ഏരിയ സെക്രട്ടറി കെ പി റെജീഷിൽനിന്ന്‌ ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് പുസ്തകങ്ങൾ ഏറ്റുവാങ്ങി.

ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കെ ഷിബു, സി കെ സലിം കുമാർ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ ബിബിൻ വർഗീസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ പി വി ടോമി, കെ പി ബിനോയ്, ജിഷ ശ്യാം, കെ എസ് മൈക്കിൾ, പി അശോകൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home