ad
Deshabhimani

എ ജെ വർഗീസിന്റെ സ്‌മരണ പുതുക്കി

a j varghese

എ ജെ വർഗീസ് അനുസ്മരണ സമ്മേളനത്തിൽ 
സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ കെ ഷിബു പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Jul 23, 2026, 01:48 AM | 1 min read

അങ്കമാലി


സിപിഐ എം കുകുറ്റി ലോക്കൽ കമ്മിറ്റി അംഗം, പഞ്ചായത്ത് അംഗം, കെഎസ്‌കെടിയു പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ച എ ജെ വർഗീസിന്റെ സ്‌മരണ പുതുക്കി.


കരയാംപറമ്പിൽ നടന്ന അനുസ്‌മരണ സമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ കെ ഷിബു പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ലോക്കൽ സെകട്ടറി രംഗമണി വേലായുധൻ അധ്യക്ഷയായി. കെ പി അനീഷ്, പി പി എൽദോ, ആൽബി വർഗീസ്, റീജ ബാബു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home