Deshabhimani

63 തൊഴിലാളികൾ 
ദേശാഭിമാനി വരിക്കാരായി

Become subscribers of Deshabhimani

ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ പൂണിത്തുറ പേട്ട വെയർഹൗസിലെ ചുമട്ടുതൊഴിലാളികളുടെ ദേശാഭിമാനി വരിസംഖ്യ 
യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി കെ മണിശങ്കർ ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Oct 23, 2026, 01:37 AM | 1 min read

കൊച്ചി


ദേശാഭിമാനി ക്യാമ്പയിന്റെ ഭാഗമായി ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) പൂണിത്തുറ പേട്ട വെയർഹൗസിലെ 63 ചുമട്ടുതൊഴിലാളികൾ വരിക്കാരായി.


വാർഷിക വരിസംഖ്യ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ മണിശങ്കർ ഏറ്റുവാങ്ങി. യൂണിയൻ പ്രസിഡന്റ് എ ബി സാബു, സെക്രട്ടറി വി എ ഷമീർ എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home