അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ്
മിന്നും താരങ്ങൾ

കുമ്പള ഉപജില്ലാ വിജയികൾ
ഒന്നും രണ്ടും സ്ഥാനം യഥാക്രമം എൽപി: കെ ഓജസ് (എഫ്എഎൽപിഎസ് നരമ്പാടി), അലോക് കൃഷ്ണ (എഎൽപിഎസ് ചെന്നങ്കോട്). യുപി: ടി ഡി നിവേദ് (എയുപിഎസ് മുള്ളേരിയ), അമയ ഹെയ്സൽ മേരി (എഫ്എഎൽപിഎസ് നാരമ്പാടി). ഹൈസ്‌കൂൾ : നിലൻ ജെ ഹരീഷ് (ജിഎച്ച്എസ്എസ് അഡൂർ), എസ് ജിവൻജിത (ജിവിഎച്ച്എസ്എസ് കാറഡുക്ക). ഹയർസെക്കൻഡറി: കെ ഇസ്സ ഫാത്തിമ, കെ എച്ച് അഭിദീപ് (ഇരുവരും ജിഎച്ച്എസ്എസ് കുമ്പള). പ്രസംഗം : ആയിഷത്ത് അമ്ന (ജിവിഎച്ച്എസ്എസ് മുള്ളേരിയ).
ബേക്കൽ ഉപജില്ല
എൽപി: പാർവണാനന്ദ (ജിഎച്ച്എസ്എസ് പാക്കം), ജി കെ ഇഷിക (അംബിക എ എൽപി സ്‌കൂൾ ഉദുമ പടിഞ്ഞാർ) യുപി: എം ശ്രീഹരി (ജിയുപിഎസ് കൂട്ടക്കനി), കെ എം ഹൃദ്യ (വെള്ളിക്കോത്ത് എംപി എസ്ജിയുഎച്ച്എസ്എസ്) എച്ച്എസ്: കെ പൗർണമി (ജിഎച്ച്എസ് തച്ചങ്ങാട്), കെ ആർ പ്രിഥ്യുരാജ് ( ജിഎച്ച്എസ് തച്ചങ്ങാട്). എച്ച്എസ്എസ്: ഇ തേജൽ (ജിഎച്ച്എസ്എസ് പാക്കം), കെ ദേവനന്ദ (ജിഎച്ച്എസ്എസ് ഉദുമ). പ്രസംഗ മത്സരം: മിഥുൻ എം കുമാർ(ജിഎച്ച്എസ് ബാര).
ചെറുവത്തൂർ ഉപജില്ല
എൽപി: മുഹമ്മദ് ഫായിസ് (ജിഎച്ച്‌എസ് കൂളിയാട്), കെ പി വേദാകരുൺ (എയുപിഎസ് ഉദിനൂർ സെൻട്രൽ), യുപി: പി അഥീർത്ത് (പുത്തിലോട്ട് എയുപിഎസ്), ടി വി ആരോമൽ (ഉദിനൂർ സെൻട്രൽ എയുപിഎസ്), ഹൈസ്‌കൂൾ: എം വി മൻപ്രീത് (കുട്ടമത്ത് ജിഎച്ച്‌എസ്‌എസ്), കെ കെ അമൻനാഥ് (കയ്യൂർ ജിവിഎച്ച്‌എസ്‌എസ്), എച്ച്‌എസ്‌എസ്: എസ് രേവതി (ചീമേനി ജിഎച്ച്‌എസ്‌എസ്), എൻ വി ഹരിനന്ദ് (കയ്യൂർ ജിവിഎച്ച്‌എസ്‌എസ്). പ്രസംഗം: കെ അഞ്ജനാ വർമ (പിലിക്കോട് ജിഎച്ച്‌എസ്‌എസ്).
ഹൊസ്ദുര്‍ഗ് ഉപജില്ല
ഒന്നും രണ്ടും സ്ഥാനം യഥാക്രമം, എല്‍പി: എ ആര്‍ സൂര്യതേജ് (എസികെഎന്‍എസ് ജിയുപിഎസ് മേലാങ്കോട്ട്), എം വി സ്വാതിക് നാഥ് (ജിഎല്‍പിഎസ് കോട്ടച്ചേരി). യുപി: ടി ശിവദമോഹന്‍ (ഡോ. എജിഎച്ച്എസ്എസ് കോടോത്ത്), സൂര്യനാരായണന്‍ ( എസികെഎന്‍എസ് ജിയുപിഎസ് മേലാങ്കോട്ട്). ഹൈസ്കുൾ: കെ അശ്വിന്‍രാജ് (ആര്‍എച്ച്എസ്എസ് നീലേശ്വരം), സി ഹരിഗോവിന്ദ് (ആര്‍എച്ച്എസ്എസ് നീലേശ്വരം). എച്ച്‌എസ്‌എസ്: യു കെ അഭിനവ് (ജിഎച്ച്എസ്എസ് അട്ടേങ്ങാനം), സി ശ്രീദേവി (ജിഎച്ച്എസ്എസ് ഹൊസ്ദുര്‍ഗ്). പ്രസംഗം: എം കെ മിഥില (ദുര്‍ഗ എച്ച്എസ്എസ് കാഞ്ഞങ്ങാട്).
കാസർകോട് ഉപജില്ല
ഒന്നും രണ്ടും സ്ഥാനം യഥാക്രമം. എൽപി: ദിയ മഹേഷ് (കെഎഎൽപിഎസ് കോട്ടൂർ), ഋഗ്വേദ് നിഹാൽ, (ജിഎച്ച്എസ്എസ് കുണ്ടംകുഴി). യുപി: എ കെ സ്നേഹൽ, (ജിയുപിഎസ് ചെമ്മനാട് വെസ്റ്റ്). എസ് എൽ മെഹന ഫാത്തിമ, (ജിഎച്ച്എസ്എസ് ചെർക്കള സെൻട്രൽ). എച്ച്എസ്: പി ശ്രീഹരി (ജിഎച്ച്എസ്എസ് ചെമ്മനാട്), എം ആദർശ് മോഹൻ (ജിഎച്ച്എസ്എസ് ബേത്തൂർപാറ). എച്ച്എസ്എസ്: പി കെ അദ്വൈത് (സിഎച്ച്എസ്എസ് ചട്ടഞ്ചാൽ), പി കെ ശ്രീഹരി (ബിഎആർഎച്ച്എസ്എസ് ബോവിക്കാനം). പ്രസംഗം: മേധാ ലക്ഷ്മി (സിഎച്ച്എസ്എസ് ചട്ടഞ്ചാൽ).
മഞ്ചേശ്വരം ഉപജില്ല
ഒന്നും രണ്ടും സ്ഥാനം യഥാക്രമം: എൽപി: ധൻവി ഷെട്ടി (സെന്റ് ജോസഫ് എയുപി സ്കൂൾ കളിയൂർ), ജി ഭാവന (ഐഎഎൽപി സ്കൂൾ ഇച്ചിലങ്കോട്). യുപി: റഫ ഫാത്തിമ (ഹിന്ദു എയുപി സ്കൂൾ ചിപ്പാർ). ഫാത്തിമ ഫസ് ലൂൺ (കെഎംഎയു പി സ്കൂൾ ആരിക്കാടി). എച്ച്എസ്: കെ അനിരുദ്ധ (എസ് വിവിഎച്ച്എസ്എസ് മിയ്യാപ്പതവ്), ബി എം മുഹമ്മദ് ഷമ്മാസ് (എസ് വിവിഎച്ച്എസ്എസ് കോടലമൊഗര്‍). എച്ച്എസ്എസ്: കെ പി പൂജാലക്ഷ്മി (എസ്എടിഎച്ച്എസ്എസ് മഞ്ചേശ്വർ), ഖദീജ സഫ (എസ്ഡിപിഎച്ച്എസ്എസ് ധർമ്മത്തടുക്ക). പ്രസംഗം: എ പി ഫാത്തിമത്ത് ഷബീബ (ജിഎച്ച്എസ്എസ് പൈവളിക നഗർ).
ചിറ്റാരിക്കാൽ ഉപജില്ല
ഒന്നും രണ്ടും സ്ഥാനം യഥാക്രമം, എൽപി: ജാൻവി രാജേഷ് (ഗവ. ഹയർസെക്കൻഡറി സ്കൂൾ ചായ്യോത്ത്), കൃപ ജിമ്മി (സെന്റ് ജോൺസ് എൽപി സ്കൂൾ പാലാവയൽ). യുപി: പാർവൺ ആർ പ്രാകാശ് (ഗവ. ഹർസെക്കഡറി സ്കൂൾ ചായ്യോത്ത്), പി റിയാൻ (സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ തോമാപുരം), ഹൈസ്കൂൾ: ശ്രീനാഥ് എസ് നായർ (വരക്കാട് വള്ളിയോടൻ കേളുനിർ സ്മാരക ഹയർസെക്കൻഡറി സ്കൂൾ ), ശ്രേയ പാർവതി (ഹയർസെക്കൻഡറി സ്കൂൾ പരപ്പ). എച്ച്‌എസ്‌എസ്: ദേവദേഷ്ണ എസ് ദിലീപ് (ഗവ. ഹയർസെക്കൻഡറി സ്കൂൾ ചായ്യോത്ത്), കിരൺ മനോജ് (കമ്പല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ ). പ്രസംഗം: എസ് മഴ (ഗവ. ഹയർസെക്കൻഡറി സ്കൂൾ പരപ്പ).









0 comments