Deshabhimani

ഇ‍ൗ ക്രൂരതയ്‌ക്ക്‌ അറുതി
വരുത്താനാവില്ലേ..?

മൂന്നുവയസുകാരിക്ക്‌ നായയുടെ കടിയേറ്റ നിലയില്‍
വെബ് ഡെസ്ക്

Published on Nov 17, 2026, 03:00 AM | 1 min read

അന്പലത്തറ തെരുവ് നായയുടെ ആക്രമണത്തില്‍ മൂന്നുവയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്നാംമൈലില്‍ പച്ചക്കറി കട നടത്തുന്ന അന്പലത്തറ നായിക്കുട്ടിപ്പാറയിലെ മുനീറിന്റെ മകള്‍ മയിഷ മറിയത്തെ (മൂന്ന്) യാണ് തെരുവ് നായ കടിച്ചുപറിച്ചത്. ഇന്നലെ ഉച്ചയോടെ വീട്ടുമുറ്റത്ത് നിൽക്കുന്പോഴാണ് കുട്ടിയെ നായ ആക്രമിച്ചത്. കരച്ചില്‍കേട്ട് വീട്ടുകാരെത്തി നായയെ ഓടിക്കുകയായിരുന്നു. ശരീരത്തിന്റെ പിന്‍ഭാഗത്ത് കടിയേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്കുകള്‍ ഗുരുതരമായതിനാല്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

v d satheesan

01

print edition കൊള്ളക്കച്ചവടം: മ‍ൗനം തുടർന്ന്‌ സർക്കാർ
Valarmathi LPST Rank Holders' Protest

02

print edition വളർമതിയുടെ നില ഗുരുതരം; നിരാഹാരം തുടരുന്നു
BJP UDF Alliance

03

print edition വിസി നിയമനത്തിന് 
യുഡിഎഫ്‌–സംഘപരിവാർ ഡീല്‍; നിയമഭേദഗതിക്ക്‌ നീക്കം
kerala highcourt

04

print edition ‘ഡിജെ പാർടികളും രാത്രി ജീവിതവും പ്രശ്നമാണോ’; പൊലീസ്‌ രാജ്‌ അംഗീകരിക്കില്ല: ഹെെക്കോടതി
udf cabinet

05

print edition നയിക്കാൻ ആളില്ല; ക്ഷേമമില്ലാതെ ക്ഷേമനിധി ബോർഡ്, കിതച്ച്‌ കുടുംബശ്രീ
Kerala Feeds cattle feed

06

print edition കേരള ഫീഡ്‌സ്‌ കാലിത്തീറ്റയ്‌ക്കുള്ള കിഴിവ്‌ നിർത്തി; മൃഗപരിപാലനച്ചെലവ്‌ താങ്ങാനാകാതെ ക്ഷീരകർഷകർ
deshabhimani section

Recommended

Deshabhimani
Home