സംസ്ഥാന നാടക മത്സരം; ബ്രോഷർ പുറത്തിറക്കി-

ഉദുമ ബേവൂരി സൗഹൃദ വായനശാല ആൻഡ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന ഏഴാമത് കെ ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിന്റെ ബ്രോഷർ പുറത്തിറക്കി. സംഘാടക സമിതി ചെയർമാൻ കെ വി കുഞ്ഞിരാമൻ പ്രകാശിപ്പിച്ചു. വർക്കിങ് ചെയർമാൻ പി വി രാജേന്ദ്രൻ അധ്യക്ഷനായി. ജനറൽ കൺവീനർ അബ്ബാസ് രചന, ഗ്രന്ഥാലയം സെക്രട്ടറി എ അപ്പകുഞ്ഞി എന്നിവർ സംസാരിച്ചു. നവംബർ 17 മുതൽ 23 വരെ സൗഹൃദ ഓപ്പൺ ഓഡിറ്റോറിയത്തിലാണ് നാടക മത്സരം.









0 comments