ad
Deshabhimani

കാസർകോട് തീവണ്ടി തട്ടി ഒരാൾ മരിച്ചു

mohammed
വെബ് ഡെസ്ക്

Published on Jun 16, 2026, 11:01 PM | 1 min read

കാഞ്ഞങ്ങാട് : കാസർകോട് തീവണ്ടി തട്ടി ഒരാൾ മരിച്ചു. പുഞ്ചാവിയിൽ താമസിക്കുന്ന അഹെമ്മദ് (64) ആണ് മരിച്ചത്. കാഞ്ഞങ്ങാട് സൗത്തിലായിരുന്നു അപകടം. ഭാര്യ: മിസ്രിയ, മകൾ: ഫാത്തിമ, മരുമകൻ: അംസാലി കൂളിയങ്കാൽ, സഹോദരങ്ങൾ: ഹാജറ, അബൂബക്കർ, സാറമ്മ, നഫീസ, പരേതനായ അബ്ദുൽ ഖാദർ. ആറങ്ങാടി സ്വദേശിയാണ് അഹെമ്മദ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home