ad
Deshabhimani

വന്യ മൃഗശല്യം

ഫോറസ്റ്റ് ഓഫീസിലേക്ക്​ മാർച്ച്

വന്യമൃഗ ശല്യത്തിനെതിരെ പാണത്തൂർ വനം വകുപ്പ് ഓഫീസിലേക്ക് കർഷകസംഘം സംഘടിപ്പിച്ച മാർച്ച് ജില്ലാ സെക്രട്ടറി പി ജനാർദനൻ  ഉദ്ഘാടനം ചെയ്യുന്നു

വന്യമൃഗ ശല്യത്തിനെതിരെ പാണത്തൂർ വനം വകുപ്പ് ഓഫീസിലേക്ക് കർഷകസംഘം സംഘടിപ്പിച്ച മാർച്ച് ജില്ലാ സെക്രട്ടറി പി ജനാർദനൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 05, 2025, 02:45 AM | 1 min read

രാജപുരം

കല്ലപ്പള്ളിയിലും പരിസരത്തും വ്യാപകമായിക്കൊണ്ടിരിക്കുന്ന വന്യ മൃഗശല്യത്തിനെതിരെ കർഷകസംഘം പാണത്തൂർ വില്ലേജ് കമ്മിറ്റി നേതൃത്വത്തിൽ പാണത്തൂർ ബീറ്റ് ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി പി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. അരുൺ രംഗത്തുമല അധ്യക്ഷനായി. ഏരിയ സെക്രട്ടറി ടി വേണുഗോപാലൻ, യു ഉണ്ണികൃഷ്ണൻ, ബിനു വർഗീസ് എന്നിവർ സംസാരിച്ചു. അജിൽമാത്യു സ്വാഗതം പറഞ്ഞു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home