ad
Deshabhimani

സംഘാടകസമിതിയായി കർഷകസംഘം ജില്ലാസമ്മേളനം ചെറുവത്തൂരിൽ

കർഷകസംഘം ജില്ലാ സമ്മേളന സംഘാടകസമിതി രൂപീകരണ യോഗം ജില്ലാ സെക്രട്ടറി പി ജനാർദനൻ ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 11, 2025, 03:00 AM | 1 min read

ചെറുവത്തൂർ

കർഷകസംഘം ജില്ലാ സമ്മേളനം ആഗസ്‌ത്‌ 12, 13 തീയതികളിൽ ചെറുവത്തൂരിൽ നടക്കും. സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ സെക്രട്ടറി പി ജനാർദനൻ ഉദ്ഘാടനം ചെയ്തു. ടി പി ശാന്ത അധ്യക്ഷയായി. കെ ആർ ജയാനന്ദ, കെ മണികണ്ഠൻ, മാധവൻ മണിയറ, മൂലക്കണ്ടം പ്രഭാകരൻ, പി രഘുദേവൻ, കെ വി ഗംഗാധര വാര്യർ, സി കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ പി രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: മാധവൻ മണിയറ (ചെയർമാൻ), കെ വി ഗംഗാധര വാര്യർ (ജനറൽ സെക്രട്ടറി).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home