ചെണ്ടുമല്ലിക്കൃഷി വിളവെടുത്തു

കയ്യൂർ ചെറിയാക്കര ഗവ. എൽപി സ്കൂളിൽ പിടിഎ നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലി കൃഷി വിളവെടുത്തു. പ്രധാനാധ്യാപിക വത്സല, ടി വി രാജൻ, എം ദിവ്യ, പി വി സൗമ്യ, പി കെ റിജു, സി കെ നിമിഷ, ടി തമ്പാൻ, പി ബിജു എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്ക് പൂക്കളെയും പൂമ്പാറ്റകളെയും നേരനുഭവ ത്തിലൂടെ പഠനാനുഭവമാക്കുന്നതിനായാണ് സ്കൂൾ മുറ്റത്ത് മനോഹരമായ ചെണ്ടുമല്ലി പൂപ്പാടം ഒരുക്കിയത്.










0 comments