ad
Deshabhimani

ധനസഹായം നൽകി

ടി വി തന്പാന്റെ കുടുംബത്തിന്‌ ജില്ലാ സെക്രട്ടറി  ടി വി ബാലൻ ധനസഹായം കൈമാറുന്നു
വെബ് ഡെസ്ക്

Published on Sep 05, 2025, 03:00 AM | 1 min read

ചെറുവത്തൂർ കേരള വ്യാപാരി വ്യവസായി സമിതി അംഗമായിരിക്കെ മരിച്ച ടി വി തമ്പാന്റെ കുടുംബത്തിന്‌ ജില്ലാ കമ്മിറ്റി ധനസഹായം നൽകി. ജില്ലാ സെക്രട്ടറി ടി വി ബാലൻ തുക കൈമാറി. എം ഗോവിന്ദൻ, കെ സി സുനിൽ, കെ വി ബാലചന്ദ്രൻ, എ സി മധുസൂദനൻ, കെ ചന്തൻകുഞ്ഞി, എം മണി, കെ വി ഗംഗാധരൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home