ad
Deshabhimani

ബേക്കൽകോട്ടയിൽ മതിലിടിഞ്ഞു

ബേക്കൽകോട്ടയുടെ തെക്ക്-കിഴക്ക് ഭാഗത്തെ മതിൽ ഇടിഞ്ഞനിലയിൽ
വെബ് ഡെസ്ക്

Published on Jun 19, 2025, 03:00 AM | 1 min read

പള്ളിക്കര

കനത്തമഴയിൽ ബേക്കൽ കോട്ടയിലെ വിവിധ ഭാഗങ്ങളിൽ കേടുപാട് സംഭവിച്ചു. കോട്ടയുടെ തെക്ക്-കിഴക്ക് ഭാഗത്തെ മതിൽ ഇടിഞ്ഞു. പ്രവേശന കവാടത്തിലെ റോഡും ഇടിഞ്ഞു. കോട്ടയുടെ തെക്കേ ഭാഗത്തെ ഗുളികൻ കല്ലിന് സമീപത്തെ കൊത്താളത്തിന്റെ മുകളിലേക്ക് കയറുന്ന ഭാഗവും ഇടിഞ്ഞു വീണു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home