ad
Deshabhimani

വേലാശ്വരം ജിയുപി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2025, 03:00 AM | 1 min read

വേലാശ്വരം വേലാശ്വരം ഗവ. യുപി സ്‌കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി തുടങ്ങി. കോട്ടച്ചേരി സർവീസ് സഹകരണ ബാങ്കാണ്‌ പത്രം സ്‌പോൺസർ ചെയ്‌തത്‌. ബാങ്ക്‌ പ്രസിഡന്റ്‌ എം രാഘവൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്‌ പി വിനോദ് അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി വി വി ലേഖ, എ കെ ഗോപാലൻ, കൃഷ്ണകുമാർ പള്ളിയത്ത്, സി വി കൃഷ്ണൻ, കെ വി സുനിൽകുമാർ, പി പ്രകാശൻ, അമൃത എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ടി വിഷ്ണു നമ്പൂതിരി സ്വാഗതവും എൻ ശോഭന നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home