ad
Deshabhimani

സിഐടിയു ജില്ലാ സമ്മേളനം സംഘാടക സമിതി ഓഫിസ് തുറന്നു

സിഐടിയു ജില്ലാ സമ്മേളന സംഘാടക സമിതി ഓഫിസ് ഉദുമയിൽ സംഘാടക സമിതി ചെയർമാൻ കെ വി കുഞ്ഞിരാമൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 12, 2026, 03:00 AM | 1 min read

ഉദുമ സിഐടിയു ജില്ലാ സമ്മേളന സംഘാടക സമിതി ഓഫിസ് ഉദുമയിൽ തുറന്നു. സംഘാടക സമിതി ചെയർമാൻ കെ വി കുഞ്ഞിരാമൻ ഉദ്ഘാടനംചെയ്തു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി മണിമോഹൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ഇ മനോജ്കുമാർ, കെ സന്തോഷ് കുമാർ, പി വി രാജേന്ദ്രൻ, കെ രാമദാസ്, രമേശൻ കൊക്കാൽ, ബി കൈരളി, രശ്മി നാരായണൻ എന്നിവർ സംസാരിച്ചു. ജില്ല വൈസ്‌ പ്രസിഡന്റ്‌ ടി നാരായണൻ സ്വാഗതം പറഞ്ഞു. സമ്മേളനം സെപ്തംബർ ആറ്, ഏഴ് തിയ്യതികളിൽ ഉദുമയിൽ വച്ചുനടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home