പിലിക്കോട് ഗവ. യുപി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി

പിലിക്കോട് പിലിക്കോട് ഗവ. യുപി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി തുടങ്ങി. മുഴുവൻ ക്ലാസ് മുറിയിലും പത്രം എത്തും. സിപിഐ എം തൃക്കരിപ്പൂർ ഏരിയാ സെക്രട്ടറി പി കുഞ്ഞിക്കണ്ണൻ ഉദ്‌ഘാടനം നിർവഹിച്ചു. ലോക്കൽ സെക്രട്ടറി പി സുധാകരൻ, സി ഭരതൻ, എം ശശി, എം കെ ഹരിദാസ്, ടി വി കരുണാകരൻ, ടി പ്രദീപ്, എം വി ലതീഷ്, ടി വി സുധീർകുമാർ, അശ്വതി മഹേഷ്, നവ ലക്ഷ്‌മി എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക യമുന സ്വാഗതം പറഞ്ഞു.











0 comments