ad
Deshabhimani

അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കും

കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ ജില്ലാ കൺവൻഷൻ സിഐടിയു ജില്ലാ പ്രസിഡന്റ് വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jan 21, 2026, 03:00 AM | 1 min read

കാഞ്ഞങ്ങാട്‌ ഫെബ്രുവരി 12 ന്റെ അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കാൻ കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ ജില്ലാ കൺവൻഷൻ തീരുമാനിച്ചു. കുന്നുമ്മൽ എൻഎസ്എസ് ഹാളിൽ സിഐടിയു ജില്ലാ പ്രസിഡന്റ് വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന ഫെഡറേഷൻ എക്സിക്യൂട്ടീവ് അംഗം ജോസ് പതാലിൽ അധ്യക്ഷനായി. ടി കുട്ട്യൻ, പി ബാലകൃഷ്ണൻ, പി കെ രാമചന്ദ്രൻ, പി വി സുരേഷ്, കെ വി മധു, പി മധു എന്നിവർ സംസാരിച്ചു. ജില്ലാ കോഡിനേഷൻ കൺവീനർ ഡി വി അമ്പാടി സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home