ad
Deshabhimani

ചായ്യോത്ത് ജിഎച്ച്‌എസ്‌എസിൽ 
ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി

ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി കിനാനൂർ സഹകരണ ബാങ്ക് പ്രസിഡന്റ്‌ വി കെ രാജൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 07, 2025, 03:02 AM | 1 min read

ചായ്യോത്ത്

ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി തുടങ്ങി. കിനാനൂർ സർവീസ്‌ സഹകരണ ബാങ്ക് പ്രസിഡന്റ്‌ വി കെ രാജൻ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ്‌ സി ബിജു അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി രാജൻ കുണിയേരി, ദേശാഭിമാനി സർക്കുലേഷൻ മാനേജർ എ അശോകൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ പി വി സുകുമാരൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇ വി ദിനേഷ് നന്ദിയും പറഞ്ഞു. കിനാനൂർ സർവീസ്‌ സഹകരണ ബാങ്കാണ്‌ 30 പത്രം സ്‌കൂളിലേക്ക്‌ സ്‌പോൺസർ ചെയ്‌തത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home