ad
Deshabhimani

പെരിയ ഗവ. ഹയർ സെക്കൻഡറിയിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി

​പെരിയ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി പെരിയ ഗ്രാമീണ ക്ഷേമ സഹകരണസംഘം  പ്രസിഡന്റ്‌ പി കൃഷ്ണൻ പ്രിൻസിപ്പൽ കെ വി വിശ്വംഭരന് പത്രം കൈമാറി  ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 20, 2025, 03:00 AM | 1 min read

പെരിയ

പെരിയ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി തുടങ്ങി. പെരിയ ഗ്രാമീണ ക്ഷേമ സഹകരണസംഘമാണ്‌ അഞ്ച് ദേശാഭിമാനി പത്രം സ്‌പോൺസർ ചെയ്‌തത്‌. സംഘം പ്രസിഡന്റ്‌ പി കൃഷ്ണൻ പ്രിൻസിപ്പൽ കെ വി വിശ്വംഭരന് പത്രം നൽകി ഉദ്ഘാടനംചെയ്തു. പുല്ലൂർ - പെരിയ പഞ്ചായത്ത് പ്രസിഡന്റ്‌ സി കെ അരവിന്ദാക്ഷൻ, പ്രധാനാധ്യാപിക സുമതി, പിടിഎ പ്രസിഡന്റ്‌ സത്യൻ മഠത്തിൽ, പഞ്ചായത്ത് അംഗം ടി രാമകൃഷ്ണൻ നായർ, പഞ്ചായത്ത് പ്രസിഡന്റ്‌ ശാരദ എസ് നായർ, രാജീവൻ, ഹരിപ്രിയ, സ്വപ്ന, മനു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home