ad
Deshabhimani

ജില്ലാ ഷൂട്ടിങ്‌ ചാമ്പ്യൻഷിപ്പ്

ജില്ലാ ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് അമ്പലത്തറ ഷൂട്ടിങ് റെയ്ഞ്ചിൽ കലക്ടർ അർജുൻ പാണ്ഡ്യൻ ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 21, 2026, 03:00 AM | 1 min read

അന്പലത്തറ ജില്ലാ റൈഫിൾ അസോസിയേഷൻ നേതൃത്വത്തിൽ ജില്ലാ ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. ​അമ്പലത്തറ ഷൂട്ടിങ് റെയ്ഞ്ചിൽ കലക്ടർ അർജുൻ പാണ്ഡ്യൻ ഉദ്‌ഘാടനംചെയ്തു. അഡ്വ. കെ നാസർ അധ്യക്ഷനായി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പ്രൊഫ. രഘു, അസീസ് കമ്മാടം എന്നിവർ സംസാരിച്ചു. രാജേന്ദ്രകുമാർ സ്വാഗതവും സുമേഷ് സുകുമാരൻ നന്ദിയും പറഞ്ഞു. 10 മീറ്റർ എയർ റൈഫിൾ, 10 മീറ്റർ എയർ പിസ്റ്റൾ, 50 മീറ്റർ ഓപ്പൺ സൈറ്റ്, 50 മീറ്റർ പീപ് സൈറ്റ് ഫയർ ആംസ്, 25 മീറ്റർ, 22 റാപിഡ് ഫയർ എന്നീ ഇനങ്ങളിലായി മത്സരങ്ങൾ നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home