ad
Deshabhimani

ആറന്മുള വള്ളസദ്യ ബുക്ക് ചെയ്യാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 17, 2025, 12:41 AM | 1 min read

പത്തനംതിട്ട

ആറന്മുള വള്ളസദ്യ കഴിക്കാനാഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ആറന്മുള ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ തയാറാക്കിയ പ്രത്യേക കൗണ്ടറിൽ നേരിട്ടെത്തിയോ ഫോൺ വഴിയോ കൂപ്പണുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. വള്ളസദ്യ അവസാനിക്കും വരെ എല്ലാ ഞായറാഴ്ചയും ബുക്ക് ചെയ്യാനാകും. ഒരാൾക്ക് 250 രൂപയാണ്. ഫോൺ: 9188911536.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home