ad
Deshabhimani

എൻജിഒ യൂണിയൻ, കെജിഒഎ പ്രതിഷേധം

Photo

എൻജിഒ യൂണിയന്റെയും കെജിഒഎയുടെയും നേതൃത്വത്തിൽ ജില്ലാ ജിഎസ്‌ടി ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധം

വെബ് ഡെസ്ക്

Published on Sep 25, 2026, 12:05 AM | 1 min read

പത്തനംതിട്ട

ജിഎസ്‌ടി വകുപ്പിലെ ഒഴിവുകൾ നികത്തി പ്രമോഷൻ നടപടികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കേരള എൻജിഒ യൂണിയന്റെയും കെജിഒഎയുടെയും നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ ഓഫീസിനു മുന്നിൽ പ്രകടനം നടത്തി. സംസ്ഥാന സെക്രട്ടറിയറ്റംഗം സി ഗാഥ ഉദ്ഘാടനം ചെയ്‌തു. സെക്രട്ടറിയറ്റംഗം എസ് ലക്ഷ്‌മിദേവി, സംസ്ഥാന കമ്മിറ്റിയംഗം മാത്യു എം അലക്‌സ്‌, ജില്ലാ പ്രസിഡന്റ്‌ ജി ബിനുകുമാർ, വൈസ് പ്രസിഡന്റ്‌ ജി അനീഷ്‌കുമാർ, ജില്ലാ സെക്രട്ടറിയറ്റംഗം എസ് ശ്രീകുമാർ എന്നിവർ സംസാരിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home