ad
Deshabhimani

പ്രവാസിസംഘം രാപ്പകൽ സമരം തുടങ്ങി

Photo
വെബ് ഡെസ്ക്

Published on Oct 08, 2025, 12:05 AM | 1 min read

പത്തനംതിട്ട

സംസ്ഥാന സർക്കാർ നടപ്പാക്കിയ പ്രവാസി ക്ഷേമനിധിയിലേക്ക്‌ കേന്ദ്ര സർക്കാർ വിഹിതം അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരള പ്രവാസിസംഘം ജില്ലാ കമ്മിറ്റി പത്തനംതിട്ടയിൽ രാപ്പകൽ സമരം തുടങ്ങി. സമരം പ്രവാസിസംഘം സംസ്ഥാന സെക്രട്ടറി പി കെ അബ്‌ദുള്ള ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ജേക്കബ്‌ മാത്യു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രഘുനാഥ്‌ ഇടത്തിട്ട, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ജോർജ്‌ വർഗീസ്‌, പ്രദീപ്‌ കുമാർ, സലിം റാവുത്തർ, പി എൻ സദാശിവൻ, സജിത സക്കറിയ, ചന്ദ്രഭാനു എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home