കത്തുന്ന പകലിൽ...

ജയകൃഷ്ണൻ ഓമല്ലൂർ
Published on Aug 21, 2025, 12:05 AM | 1 min read
കത്തുന്ന പകലിൽ...
പത്തനംതിട്ട അഴൂർ ജങ്ഷനിൽ പച്ചക്കറിക്കിറ്റുകൾ വിൽക്കാനായി ഇരുചക്രവാഹനത്തിന്റെ മുകളിൽ കുടവെച്ച് അതിനടിയിൽ ഇരിക്കുന്ന തൊഴിലാളി.രണ്ട് ദിവസം മുമ്പ് വരെ മഴ ആയിരുന്നെങ്കിൽ ഇപ്പോൾ വേനൽക്കാലം പോലെ വെയിൽ തെളിഞ്ഞിരിക്കുകയാണ്








0 comments