ട്രാക്ക് തെറ്റിച്ച്...

ജയകൃഷ്ണൻ ഓമല്ലൂർ
Published on Sep 25, 2025, 12:05 AM | 1 min read
കൂട്ടമായാണ് ചൂളൻ എരണ്ടകൾ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് പറക്കുന്നത്. തെക്കുകിഴക്കൻ
ഏഷ്യയിൽ കണ്ടുവരുന്ന പക്ഷിയാണ് ചൂളൻ എരണ്ട. ലേസർ വിസിലിങ് ഡക്ക് എന്നറിയപ്പെടുന്ന എരണ്ട പക്ഷികൾ സാധാരണ താറാവുകളുടെ വലുപ്പമുള്ളവയാണ്. ഇരതേടൽ കഴിഞ്ഞ് സന്ധ്യയോടെ ചേക്കേറാൻ
പോകുന്ന ചൂളൻ എരണ്ടകൾ. ആറന്മുളയിൽ നിന്നുള്ള ദൃശ്യം.








0 comments