Deshabhimani

മഹാറാലി നാളെ

വാഹന പാർക്കിങ് ക്രമീകരണം

Photo
വെബ് ഡെസ്ക്

Published on Oct 06, 2026, 12:05 AM | 1 min read

പത്തനംതിട്ട

സിപിഐ എം വിപുലീകൃത പത്തനംതിട്ട ജില്ലാ കമ്മിറ്റിയോടുബന്ധിച്ച്‌ മഹാറാലിക്കെത്തുന്ന വാഹനങ്ങളുടെ പാർക്കിങ്ങിന് ക്രമീകരണമായി. എല്ലാ വാഹനങ്ങളും കെഎസ്ആർടിസി കോർണറിൽ ആളെയിറക്കിയശേഷം നിശ്ചയിച്ച സ്ഥലത്ത് പാർക്ക് ചെയ്യണമെന്ന് സംഘാടകസമിതി അറിയിച്ചു.

പത്തനംതിട്ട: വെട്ടിപ്രം–കടമ്മനിട്ട റോഡ്. കോന്നി: ചാങ്ങേത്ത്, എസ്‌ പി ഓഫീസ് ജങ്ഷൻ, അബാൻ പാലം റോഡ്. കൊടുമൺ: അഴൂർ റോഡ് പമ്പിനുസമീപം ഇന്ദ്രപ്രസ്ഥം മൈതാനം. അടൂർ: ഇന്ദ്രപ്രസ്ഥം മൈതാനം.

പെരുനാട്: എസ്‌പി ഓഫീസ് ജങ്ഷൻ, മേലേവെട്ടിപ്രം റിങ് റോഡ്.

റാന്നി: ശബരിമല ഇടത്താവളം. എഴുമറ്റൂർ: എസ്‌പി ഓഫീസ് ജങ്ഷൻ, മേലേവെട്ടിപ്രം റിങ് റോഡ്. മല്ലപ്പള്ളി: മേലേവെട്ടിപ്രം, തോന്ന്യാമല റോഡ്. ഇരവിപേരൂർ: സെന്റ് പീറ്റേഴ്സ് ജങ്ഷൻ, മേലേവെട്ടിപ്രം റിങ് റോഡ്.

തിരുവല്ല: സെന്റ് പീറ്റേഴ്സ് ജങ്ഷൻ, മേലേവെട്ടിപ്രം റിങ് റോഡ്. കോഴഞ്ചേരി: സെന്റ് പീറ്റേഴ്സ്, മേലേ വെട്ടിപ്രം റിങ് റോഡ്. പന്തളം: അടൂർ പന്പുമുതൽ സ്റ്റേഡിയം ജങ്ഷൻ വരെ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home