ad
Deshabhimani

വിപുലീകൃത ജില്ലാ കമ്മിറ്റി

പൊളിറ്റ്‌ബ്യൂറോ അംഗമടക്കം എത്തും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 25, 2026, 12:05 AM | 1 min read

പത്തനംതിട്ട

ഒക്ടോബർ ആറ്‌, ഏഴ്‌ തീയതികളിൽ പത്തനംതിട്ടയിൽ ചേരുന്ന സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പൊളിറ്റ്‌ ബ്യൂറോ അംഗമടക്കം 10 കേന്ദ്ര, -സംസ്ഥാന നേതാക്കൾ പങ്കെടുക്കും.

പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഡോ. ടി എം തോമസ് ഐസക്, പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ പി രാജീവ്, പി കെ ബിജു, എം വി ജയരാജൻ, സജി ചെറിയാൻ, വി എൻ വാസവൻ, പി ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം ജോൺ ബ്രിട്ടാസ് എന്നിവരാണ് പങ്കെടുക്കുക.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home