ലേബർ കോഡിന്റെ പകർപ്പ് കത്തിച്ചു

സിഐടിയു കോന്നി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ലേബർ കോഡിന്റെ പകർപ്പ് കത്തിക്കുന്നു
കോന്നി
സിഐടിയു കോന്നി ഏരിയാ കമ്മിറ്റി നേതൃത്വത്തില ലേബർ കോഡിന്റെ പകർപ്പ് കത്തിച്ചു. സിഐടിയു ദേശീയ വർക്കിങ് കമ്മിറ്റിയംഗം പി ജെ അജയകുമാർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം എസ് ഗോപിനാഥൻ, ശ്യാംലാൽ, കുഞ്ഞുമോൻ, കോഡിനേഷൻ കമ്മിറ്റി കൺവീനർ ഷാഹീർ പ്രണവം എന്നിവർ നേതൃത്വം നൽകി.
സിഐടിയു നേതാക്കളായ ടി രാജേഷ് കുമാർ, ദീദു ബാലൻ, പി ജി പുഷ്പരാജൻ, ശിവൻ കല്ലേലി, ഷാജഹാൻ, കെ പി ശിവദാസ്, ഗീത, അജി കുമാർ എന്നിവർ പങ്കെടുത്തു.










0 comments