അഴീക്കോടനെ അനുസ്മരിച്ചു

അഴീക്കോടൻ രാഘവന്റെ രക്തസാക്ഷി അനുസ്മരണത്തോടനുബന്ധിച്ച് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ പതാക ഉയർത്തുന്നു
പത്തനംതിട്ട
അഴീക്കോടൻ രാഘവന്റെ രക്തസാക്ഷി സ്മരണ പുതുക്കി സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസിൽ അനുസ്മരണയോഗം, പതാക ഉയർത്തൽ, പുഷ്പാർച്ചന എന്നിവ നടന്നു. ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ പതാക ഉയർത്തി. അനുസ്മരണയോഗവും ഉദ്ഘാടനം ചെയ്തു. സലിം പി ചാക്കോ അധ്യക്ഷനായി.









0 comments