ad
Deshabhimani

ഇരകളെ പൊലീസ്‌ പ്രതികളാക്കുന്നു: രാജു ഏബ്രഹാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 15, 2026, 12:05 AM | 1 min read

പത്തനംതിട്ട

ഇരകളെ പ്രതികളാക്കുന്ന പൊലീസ്‌ നടപടിയാണ് മല്ലപ്പള്ളി കാട്ടാമലയിൽ കണ്ടതെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം. സെർച്ച് വാറണ്ടില്ലാതെ വീടുകൾ പൊളിച്ചുകയറിയ പൊലീസുകാർക്കെതിരെ നടപടിയെടുക്കാതെ ഇരയായവരെയും പ്രതിഷേധിച്ചവരെയും പ്രതിയാക്കുകയായിരുന്നു. പാർടി സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനു പ്രസംഗിച്ചത്‌ ഭരണകൂട ഭീകരതക്കെതിരെയാണ്. നൂറിലധികം പാർടി പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്‌. വിമർശങ്ങളെ ഭയപ്പെടുന്ന ഭീരുവാണ് മുഖ്യമന്ത്രി. അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്ന നടപടികളാണുണ്ടാകുന്നത്– രാജു ഏബ്രഹാം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home