Deshabhimani

ഇന്ന്‌ മഞ്ഞ ജാഗ്രത

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2026, 12:00 AM | 1 min read

പാലക്കാട്

ജില്ലയിൽ തിങ്കളാഴ്‌ച മഴയുണ്ടാകുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌. സംസ്ഥാന ദുരന്ത നിവാരണ വകുപ്പ്‌ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്‌. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർവരെ ലഭിക്കുന്ന ശക്തമായ മഴയ്‌ക്കാണ്‌ സാധ്യത. ഇടിമിന്നൽ മുന്നറിയിപ്പും നൽകിയിട്ടുണ്ട്‌. കഴിഞ്ഞ ശനിയാഴ്‌ച വലിയ അളവിൽ മഴ ലഭിച്ചെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ മഴയുണ്ടായില്ല. മഞ്ഞ ജാഗ്രതയായിരുന്നെങ്കിലും കനത്ത വെയിലായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

calicut campus SFI Won

04

print edition കലിക്കറ്റ് കാമ്പസിലെ എസ്എഫ്ഐ വിജയം: വൈസ് ചാൻസിലർക്ക് കൂടിയുള്ള തിരിച്ചടി
deshabhimani editorial

05

print edition നാണംകെട്ട ദാസ്യപ്പണി 

Labour Code

06

print edition ലേബർ കോഡ് നടപ്പാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം തിരുത്തുക
deshabhimani section

Recommended

Deshabhimani
Home