ad
Deshabhimani

ചികിത്സ സർക്കാർ ഏറ്റെടുക്കും: മന്ത്രി

വാൽപ്പാറയിൽ അപകടത്തിൽ പരിക്കേറ്റ് പൊള്ളാച്ചി ഗവ.ആശുപത്രിയിൽ ചികിത്സയിലുള്ള മസ‍്നിനെ മന്ത്രി കെ കൃഷ്ണൻകുട്ടി സന്ദർശിക്കുന്നു

വാൽപ്പാറയിൽ അപകടത്തിൽ പരിക്കേറ്റ് പൊള്ളാച്ചി ഗവ.ആശുപത്രിയിൽ ചികിത്സയിലുള്ള മസ‍്നിനെ മന്ത്രി കെ കൃഷ്ണൻകുട്ടി സന്ദർശിക്കുന്നു

വെബ് ഡെസ്ക്

Published on Apr 18, 2026, 12:59 AM | 1 min read

പൊള്ളാച്ചി

വാൽപ്പാറയിൽ അപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലുള്ള നാലുപേർക്കും സർക്കാർ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. പൊളളാച്ചി ആശുപത്രിയിലെത്തി മന്ത്രി പോസ്റ്റ്മോർട്ടം വേഗത്തിലാക്കാനുള്ള നടപടികൾ ഏകോപിപ്പിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടിയെടുത്തിട്ടുണ്ട്‌. ചിറ്റൂർ ഡിവൈഎസ്‌പി, അഡ്വ. വി മുരുകദാസ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. പാലക്കാട്ടുനിന്നുള്ള മെഡിക്കൽ സംഘവും പൊള്ളാച്ചിയിലെത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home