ഗതാഗത നിയന്ത്രണം ഇന്നുമുതൽ

കൂറ്റനാട്
നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പട്ടാമ്പി–-ചാലിശേരി റോഡില്‍ വെള്ളി മുതല്‍ ഒരാഴ്ചത്തേക്ക് ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് (മെയിന്റനന്‍സ് വിഭാഗം) അസിസ്റ്റന്റ് എൻജിനിയര്‍ അറിയിച്ചു. ആറങ്ങോട്ടുകര-–കൂട്ടുപാത റോഡില്‍ വെള്ളി മുതല്‍ ഒരാഴ്ചത്തേക്ക് ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് (മെയിന്റനന്‍സ് വിഭാഗം) അസിസ്റ്റന്റ് എൻജിനിയര്‍ അറിയിച്ചു.










0 comments