ad
Deshabhimani

ഗതാഗത നിയന്ത്രണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2025, 12:00 AM | 1 min read

പാലക്കാട്‌

നവീകരണം നടക്കുന്നതിനാൽ വ്യാഴം രാവിലെ ഏഴുമുതൽ വൈകിട്ട്‌ അഞ്ചുവരെ ഒലവക്കോട്- – മലമ്പുഴ റോഡിലെ പുതിയപാലം മുതല്‍ ഒലവക്കോട് ജങ്ഷന്‍വരെ ഗതാഗതം നിരോധിക്കും. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വിക്ടോറിയ കോളേജില്‍ നിന്നും ചുണ്ണാമ്പുതറ വഴി ഒലവക്കോട് ജങ്ഷനിലേക്കും പാലക്കാട്ടുനിന്നുള്ള വാഹനങ്ങള്‍ തിരിച്ചുപോകണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home