പാട്ടുകൾ പ്രകാശിപ്പിച്ചു

കല്ലടിക്കോട്
എജികെപി സിനിമാസ് അവതരിപ്പിക്കുന്ന ആന്റണി ജോർജ് സംവിധാനം ചെയ്യുന്ന ‘ആനന്ദിന്റെ കുടുംബ വിശേഷങ്ങൾ' സിനിമയിലെ നാല് ഗാനങ്ങളുടെ ഓഡിയോ റിലീസ് സിനിമ-ാ നടൻ ബിബിൻ ജോർജ് നിർവഹിച്ചു. കല്ലടിക്കോട്, അട്ടപ്പാടി, മലമ്പുഴ, കാഞ്ഞിരപ്പുഴ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാകും സിനിമയുടെ ചിത്രീകരണം. പ്രമീള ശിവൻ, രഞ്ജിത്ത് കാവുംപടി, എന്നിവരാണ് ഗാനാലാപനം. രവി അടിയത്ത്, യൂസുഫ് പാലക്കൽ എന്നിവർ സംസാരിച്ചു.








0 comments