ad
Deshabhimani

ഓട്ടോറിക്ഷ ഡ്രൈവർക്ക് സൂര്യാതപമേറ്റു

സൂര്യാതപമേറ്റ ഓട്ടോ ഡ്രൈവർ ജയൻ

സൂര്യാതപമേറ്റ ഓട്ടോ ഡ്രൈവർ ജയൻ

വെബ് ഡെസ്ക്

Published on Apr 28, 2026, 12:39 AM | 1 min read

മരുതറോഡ്

യാത്രക്കാരുമായി പോകുന്നതിനിടെ ഓട്ടോറിക്ഷ ഡ്രൈവർക്ക് സൂര്യാതപമേറ്റു. മരുതറോഡ് കുപ്പിയോട് ജയനാ(55)ണ് മരുതറോഡ് പഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സതേടിയത്. തിങ്കൾ രാവിലെ കൂട്ടുപാതയിൽനിന്ന് ഒലവക്കോട്ടേക്കുള്ള സവാരിക്കിടെയാണ് കഴുത്തിന് താഴെ സൂര്യാതപമേറ്റത്. ആദ്യം വലിയ രീതിയിൽ പൊള്ളലേറ്റ കുമിളകളാണ് രൂപപ്പെട്ടത്. ഇത് പൊട്ടി വലിയ രീതിയിൽ മുറിവുകളായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home