Deshabhimani

പാർലമെന്റ്‌ മാർച്ച്‌

സിഐടിയു ജില്ലാ ജാഥ 
13 മുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2026, 12:00 AM | 1 min read

പാലക്കാട്‌

‘തൊഴിലാളികൾ ഡൽഹി പിടിച്ചടക്കുന്നു’ എന്ന സന്ദേശവുമായി ഡിസംബർ ഒന്ന്‌, രണ്ട്‌, മൂന്ന്‌ തീയതികളിൽ സിഐടിയു നേതൃത്വത്തിൽ നടക്കുന്ന പാർലമെന്റ്‌ മാർച്ചിന്റെ പ്രചാരണാർഥം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മൂന്നുദിവസം ജില്ലാ ജാഥ നടത്തും. 13ന്‌ വൈകിട്ട്‌ നാലിന്‌ ഒറ്റപ്പാലത്ത്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എ കെ ബാലൻ ജാഥ ഉദ്‌ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എം ഹംസ ക്യാപ്‌റ്റനും പ്രസിഡന്റ്‌ പി എൻ മോഹനൻ വൈസ്‌ ക്യാപ്‌റ്റനുമായ ജാഥയുടെ മാനേജർ ട്രഷറർ ടി കെ ന‍ൗഷാദാണ്‌. 14, 15 തീയതികളിൽ ജാഥ പര്യടനം നടത്തും. ടി കെ അച്യുതൻ, എസ്‌ ബി രാജു, വി സരള, എം പത്മിനി എന്നിവരാണ്‌ ജാഥാംഗങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

psc

01

print edition അപ്രഖ്യാപിത നിയമന നിരോധനം; ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല
Gold theft

03

print edition ചാലയിൽ വൻ സ്വർണ കവർച്ച; മോഷ്ടാക്കൾ എത്തിയത്‌ ബൈക്കുകളിൽ
Sunny Joseph

05

print edition മുഖ്യമന്ത്രിക്കെതിരെ വൈദ്യുതി മന്ത്രി; സണ്ണി ഷോക്ക്
deshabhimani section

Recommended

Deshabhimani
Home