നബിദിന നിറവിൽ

പാലക്കാട്
പള്ളികളും മദ്രസകളും കേന്ദ്രീകരിച്ച് സംഘടിപ്പിച്ച നബിദിന പരിപാടികളിലും റാലിയിലും നൂറുകണക്കിനാളുകൾ അണിനിരന്നു. വിവിധ കേന്ദ്രങ്ങളിൽ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സാമൂഹിക സാംസ്‌കാരിക പ്രവർത്തകരുടെയും നേതൃത്വത്തിൽ റാലിയെ സ്വീകരിച്ചു. വിവിധ സ്ഥലങ്ങളിൽ അന്നദാനം, വസ്ത്രവിതരണം, ചികിത്സാ സഹായം, പഠനോപകരണ വിതരണം തുടങ്ങിയവയുണ്ടായി.










0 comments