ad
Deshabhimani

സിപിഐ എം ഓണക്കോടി വിതരണംചെയ്‌തു

സിപിഐ എം മണ്ണഞ്ചേരി ലോക്കൽ കമ്മിറ്റി പ്രദേശത്തെ മുതിർന്ന പാർടി അംഗങ്ങൾക്കുള്ള ഓണക്കോടി വിതരണം 
പി എൻ ദാസന് നൽകി ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്യുന്നു

സിപിഐ എം മണ്ണഞ്ചേരി ലോക്കൽ കമ്മിറ്റി പ്രദേശത്തെ മുതിർന്ന പാർടി അംഗങ്ങൾക്കുള്ള ഓണക്കോടി വിതരണം 
പി എൻ ദാസന് നൽകി ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 26, 2026, 01:34 AM | 1 min read

മണ്ണഞ്ചേരി

സിപിഐ എം മണ്ണഞ്ചേരി ലോക്കൽ കമ്മിറ്റി പ്രദേശത്തെ മുതിർന്ന പാർടി അംഗങ്ങൾക്ക് ഓണക്കോടി വിതരണംചെയ്‌തു. പ്രതിസന്ധികളെ അതിജീവിച്ച് സംഘടനാ പ്രവർത്തനം നടത്തി മണ്ണഞ്ചേരിയിൽ പാർടി വളർത്തിയ നേതാക്കളെയാണ് ഓണക്കോടി നൽകി ആദരിച്ചത്. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ ജി രാജേശ്വരി പി എൻ ദാസന് ഓണക്കോടി നൽകി ഉദ്ഘാടനംചെയ്‌തു. വി കെ ഉല്ലാസ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി രഘുനാഥ്, ഏരിയ കമ്മിറ്റിയംഗങ്ങളായ ആർ റിയാസ്, സി കെ രതികുമാർ, പി എ ജുമൈലത്ത്, ലോക്കൽ കമ്മിറ്റിയംഗങ്ങളായ ജോസ് ചാക്കോ, കെ സി ആനന്ദൻ, പി വി മുരളി, കെ ആർ കവിത എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എസ് ഷിഹാബുദ്ദീൻ നന്ദി പറഞ്ഞു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home