ad
Deshabhimani

കെഎസ്‌കെടിയു 
ജില്ലാ കൺവൻഷൻ

കെഎസ്‌കെടിയു ജില്ലാ പ്രവർത്തക കൺവൻഷൻ സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 03, 2026, 01:10 AM | 1 min read

പാലക്കാട്

കെഎസ്‌കെടിയു ജില്ലാ പ്രവർത്തക കൺവൻഷൻ യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ടി എൻ കണ്ടമുത്തൻ അധ്യക്ഷനായി. സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ആർ ചിന്നക്കുട്ടൻ, വൈസ് പ്രസിഡന്റ് കെ കോമളകുമാരി, ജില്ലാ സെക്രട്ടറി വി ചെന്താമരാക്ഷൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം ടി ജയപ്രകാശ്, വി കെ ജയപ്രകാശ്, എം ഉണ്ണീൻ, ജില്ലാ ഭാരവാഹികളായ പി അരവിന്ദാക്ഷൻ, എസ് ഷൈലജ, വി കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home