ad
Deshabhimani

ജാമ്യവ്യവസ്ഥ 
ലംഘിച്ച പ്രതി പിടിയിൽ

ummer.
വെബ് ഡെസ്ക്

Published on Aug 17, 2026, 12:13 AM | 1 min read

പട്ടാമ്പി

ജാമ്യവ്യവസ്ഥ ലംഘിച്ച യുവാവിനെ കൊപ്പം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. വിവിധ കേസുകളിലെ പ്രതിയായ കൊപ്പം മണ്ണേങ്ങോട് പൊട്ടച്ചിറ വീട്ടിൽ ഉമ്മറിനെ(32)യാണ്‌ കൊപ്പം പൊലീസ് അറസ്റ്റ് ചെയ്തത്‌. പോക്‌സോ കേസ് ഉൾപ്പെടെ വിവിധ കേസുകളിലെ പ്രതിയാണിയാൾ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home