ഡിഎല്‍എഡ് ഇന്റർവ്യു

പാലക്കാട്
ജില്ലയിലെ സ്വാശ്രയ സ്ഥാപനങ്ങളിലെ ഡിഎല്‍എഡ് പ്രവേശനത്തിന് മെറിറ്റ് സീറ്റുകളിലേക്കുള്ള അഭിമുഖം ഒക്‌ടോബറിൽ നടക്കും. 3, 4 തീയതികളില്‍ പാലക്കാട് ലയണ്‍സ് സ്‌കൂളിലും ആറിന് പാലക്കാട് ബിഇഎംഎച്ച്എസ്എസിലുമാണ് അഭിമുഖം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ddepalakkad.wordpress.com, ഫോണ്‍-: 0491-2505469.









0 comments